സുഖമായി ഉറങ്ങൂ ചെന്നായി കുഞ്ഞേ – Sleep Tight, Little Wolf (മലയാളം – ഇംഗ്ലീഷ്)
ദ്വിഭാഷയിലുള്ള കുട്ടികളുടെ പുസ്തകം
Sinopsis del libro
ദ്വിഭാഷയിലുള്ള കുട്ടികളുടെ പുസ്തകം (മലയാളം – ഇംഗ്ലീഷ്) ടിമ്മിനു ഉറങ്ങാൻ പറ്റുന്നെയില്ല. അവൻറെ ചെന്നായി കുഞ്ഞിനെ കാണാനില്ല! ഒരു പക്ഷെ ചെന്നായി കുഞ്ഞിനെ പുറത്തു മറന്നുവച്ചതാകുമോ? അവൻ ഒറ്റയ്ക്ക് ആ രാത്രിയിൽ തൻറെ ചെന്നായി കുഞ്ഞിനെ അന്വേഷിച്ചു പുറത്തിറങ്ങി. അപ്പോൾ അവൻ അപ്രതീക്ഷിതമായി അവൻറെ ചെല കൂട്ടുകാരെ കണ്ടെത്തി...…
Publicación2022
IdiomaEspañol
ISBN9783739928043
SKUBW9783739928043
Aún no hay reseñas. ¡Sé el primero en opinar!
Escribe tu reseña
Debes iniciar sesión para dejar tu reseña.

